പഴയതുപോലൊക്കുന്നില്ല.
കിതപ്പാണ്
എവിടെയൊക്കയോ എന്തൊക്കയോ . ലേഡീസ് ബോഗിയിലേക്ക് ആര്‍ത്തിയോടെ എത്തിനോക്കുമ്പോള്‍
എറിഞ്ഞ് കിട്ടന്നത്
പുച്ഛത്തിന്റെ തികട്ടലുകള്‍ .
പ്രൈവറ്റ് ബസ്സില്‍ നുളഞ്ഞ് കയറുമ്പോള്‍
കുത്തിത്തറക്കുന്ന സേഫ്റ്റി പിന്നുകള്‍
(പണ്ട് ഇങ്ങനെയായിരുന്നില്ല) . .
ചെവിക്ക് മുകളില്‍ വെള്ള പൂശിത്തുടങ്ങി
വോട്ടെണ്ണുമ്പോള്‍ പോലും നിര്‍വികാരത
ചോര തണുത്തതാകണം.
ജീവിതവും. . . മിനിക്കുട്ടിയുടെ അച്ഛന് എന്ന പുതിയ വിലാസം.
അസ്ഥാനത്തുള്ള അങ്കിള്‍ വിളികള്‍
മരണവീടുകളില്‍ കാരണവസ്ഥാനം. .
വയസ്സ് നാല്പതായി.
കോദണ്ഡരാമാ..........ഇനിയെന്തു ജീവിതം? .
ഇനിയെന്തിനു ജീവിതം.!
കിതപ്പാണ്
എവിടെയൊക്കയോ എന്തൊക്കയോ . ലേഡീസ് ബോഗിയിലേക്ക് ആര്‍ത്തിയോടെ എത്തിനോക്കുമ്പോള്‍
എറിഞ്ഞ് കിട്ടന്നത്
പുച്ഛത്തിന്റെ തികട്ടലുകള്‍ .
പ്രൈവറ്റ് ബസ്സില്‍ നുളഞ്ഞ് കയറുമ്പോള്‍
കുത്തിത്തറക്കുന്ന സേഫ്റ്റി പിന്നുകള്‍
(പണ്ട് ഇങ്ങനെയായിരുന്നില്ല) . .
ചെവിക്ക് മുകളില്‍ വെള്ള പൂശിത്തുടങ്ങി
വോട്ടെണ്ണുമ്പോള്‍ പോലും നിര്‍വികാരത
ചോര തണുത്തതാകണം.
ജീവിതവും. . . മിനിക്കുട്ടിയുടെ അച്ഛന് എന്ന പുതിയ വിലാസം.
അസ്ഥാനത്തുള്ള അങ്കിള്‍ വിളികള്‍
മരണവീടുകളില്‍ കാരണവസ്ഥാനം. .
വയസ്സ് നാല്പതായി.
കോദണ്ഡരാമാ..........ഇനിയെന്തു ജീവിതം? .
ഇനിയെന്തിനു ജീവിതം.!
4 comments:
നാല്‍പ്പതു വയസ് ആയപ്പോഴേ ഇങ്ങനെ ആയാല്‍?
nalppathokke namukku adichu polikkaam..... blogil puthiya post..... HERO PRITHVIRAJINTE PUTHIYA MUKHAM.... vaayikkane......
അപ്പോള്‍ 52 വയസ്സായ മോഹന്‍ ലാലിനേയും, 62 വയസ്സായ മമ്മൂട്ടിയേയുമൊക്കെ സമ്മതിച്ചു കൊടുക്കണമല്ലോ.....
എല്ലാം ബാലനരയാണെന്ന് ആശ്വസിക്കണം
അരുതാത്തതൊന്നും ചിന്തിച്ചു കൂട്ടരുത്
Post a Comment