ബ്ലോഗില്‍ ഒരു പാട് സിനിമാ നിരൂപകരുണ്ട്..................കാണ്ഡഹാര്‍ ഇറങ്ങിയിട്ട് ദിവസം രണ്ടായി. ആരെങ്കിലും എന്തെങ്കിലും എഴുതും എന്ന് കരുതി കാത്തിരുന്നു. ആരെയും കണ്ടില്ല. ഒരു ബ്രഹ്മാണ്ഡ ചിത്രം ഇറങ്ങിയിട്ട് നിരൂപകന്മാരാരും തിരിഞ്ഞു നോക്കാത്തത് കഷ്ടമായിപ്പോയി
ഏതായാലും ഇരിക്കപ്പൊറുതിയില്ലാതെ ഞാന്‍ സിനിമാ തിയേറ്ററിന് മുന്നില്‍ പോയി നിന്നു. ലബ്ധപ്രതിഷ്ഠരായ നിരൂപകരെ ആരെയും കണ്ടില്ല. കിട്ടിയത് ക്ലാസ്സ് കട്ട് ചെയ്ത് സിനിമക്കിറങ്ങിയ ഒരു കോളേജ് കുമാരനെ.
അവനോട് ചോദിച്ചു. “ അനിയാ എങ്ങനെയുണ്ട് സിനിമ“
“ അണ്ണാ..........കൂതറ.........................കേറല്ലേ അണ്ണാ.......................ആദ്യഭാഗം പിന്നെയും സഹിക്കാം.........രണ്ടാം ഭാഗം കൂതക്കൂതറ അണ്ണാ......................”
ആ വലിയ നിരൂപകനെ നമസ്കരിച്ച് ഞാന്‍ പിന് വാങ്ങി.
Friday, December 17, 2010
Subscribe to:
Post Comments (Atom)
4 comments:
namichirikkunnu... !!
സത്യം ??
ബി സ്റ്റുഡിയോ ,ചിത്രനിരീക്ഷണം ബ്ലോഗുകള്‍ നല്ല നിരൂപണങ്ങള്‍ ചൂടോടെ തരുന്നവയാണ്,പക്ഷേ കണ്ടഹാരിന്റെ കാര്യത്തില്‍ അവരും കയ്യൊഴിഞ്ഞു !
С Новым годом!
2011 Новогодний фейерверк Торжества в мире
http://fireworks2011.blogspot.com/
Демонстрация на YouTube
http://youtu.be/QlQ3b0TfiFM
Happy New Year!!
New Year's 2011 Fireworks Celebrations Around the World
http://fireworks2011.blogspot.com/
Demo on YouTube
http://youtu.be/QlQ3b0TfiFM
Post a Comment