പഴയതുപോലൊക്കുന്നില്ല.
കിതപ്പാണ്
എവിടെയൊക്കയോ എന്തൊക്കയോ . ലേഡീസ് ബോഗിയിലേക്ക് ആര്‍ത്തിയോടെ എത്തിനോക്കുമ്പോള്‍
എറിഞ്ഞ് കിട്ടന്നത്
പുച്ഛത്തിന്റെ തികട്ടലുകള്‍ .
പ്രൈവറ്റ് ബസ്സില്‍ നുളഞ്ഞ് കയറുമ്പോള്‍
കുത്തിത്തറക്കുന്ന സേഫ്റ്റി പിന്നുകള്‍
(പണ്ട് ഇങ്ങനെയായിരുന്നില്ല) . .
ചെവിക്ക് മുകളില്‍ വെള്ള പൂശിത്തുടങ്ങി
വോട്ടെണ്ണുമ്പോള്‍ പോലും നിര്‍വികാരത
ചോര തണുത്തതാകണം.
ജീവിതവും. . . മിനിക്കുട്ടിയുടെ അച്ഛന് എന്ന പുതിയ വിലാസം.
അസ്ഥാനത്തുള്ള അങ്കിള്‍ വിളികള്‍
മരണവീടുകളില്‍ കാരണവസ്ഥാനം. .
വയസ്സ് നാല്പതായി.
കോദണ്ഡരാമാ..........ഇനിയെന്തു ജീവിതം? .
ഇനിയെന്തിനു ജീവിതം.!
കിതപ്പാണ്
എവിടെയൊക്കയോ എന്തൊക്കയോ . ലേഡീസ് ബോഗിയിലേക്ക് ആര്‍ത്തിയോടെ എത്തിനോക്കുമ്പോള്‍
എറിഞ്ഞ് കിട്ടന്നത്
പുച്ഛത്തിന്റെ തികട്ടലുകള്‍ .
പ്രൈവറ്റ് ബസ്സില്‍ നുളഞ്ഞ് കയറുമ്പോള്‍
കുത്തിത്തറക്കുന്ന സേഫ്റ്റി പിന്നുകള്‍
(പണ്ട് ഇങ്ങനെയായിരുന്നില്ല) . .
ചെവിക്ക് മുകളില്‍ വെള്ള പൂശിത്തുടങ്ങി
വോട്ടെണ്ണുമ്പോള്‍ പോലും നിര്‍വികാരത
ചോര തണുത്തതാകണം.
ജീവിതവും. . . മിനിക്കുട്ടിയുടെ അച്ഛന് എന്ന പുതിയ വിലാസം.
അസ്ഥാനത്തുള്ള അങ്കിള്‍ വിളികള്‍
മരണവീടുകളില്‍ കാരണവസ്ഥാനം. .
വയസ്സ് നാല്പതായി.
കോദണ്ഡരാമാ..........ഇനിയെന്തു ജീവിതം? .
ഇനിയെന്തിനു ജീവിതം.!